deokannur.webs.com

Official Website of District Educational Officer Kannur

കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം

1970നവമ്പര്‍ 1 ന് സ്ഥാപിക്കപ്പെട്ട കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസ് കണ്ണൂര്‍ കാല്‍ടെക്സ് ജംഗ്ഷനു സമീപം സിവില്‍ സ്റ്റേഷന്റെ അനക്സിലാണ് സ്ഥിതി ചെയ്യുന്നത്. കണ്ണൂര്‍ വിദ്യാഭ്യാസ ഉപ ഡയരക്ടറുടെ കീഴില്‍ ഉള്‍പ്പെടുന്ന 3 വിദ്യാഭ്യാ ജില്ലകളില്‍ ഒന്നാണ് കണ്ണൂരിലേത്. കഴിഞ്ഞ വര്‍ഷം വരെ നൂറ്റി ഇരുപതോളം സ്കൂളുകളുണ്ടായിരുന്ന ഈ ഓഫിസ് വിഭജിച്ചാണ് പുതുതായി തളിപ്പറമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചത്. നിലവില്‍ ഈ ഓഫിസിനു കീഴില്‍ 3 എഇഒയും 18 ഗവ സ്കൂളുകളും 12 എയിഡഡ് സ്കൂളുകളും 4 അണ്‍ എയിഡഡ് സ്കൂളുകളും പ്രവര്‍ത്തിക്കുന്നു. 

 

 

 പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
 ഈ ഓഫിസില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് ഇവിടെ ക്ളിക്ക് ചെയ്യുക